Foto

പാലക്കാട് ഐ.ഐ.ടി.യിൽ ഉന്നത പഠനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

പാലക്കാട് ഐ.ഐ.ടി.യിൽ

എം.എസ്./പിഎച്ച്.ഡി. തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ജൂലായിൽ ആരംഭിക്കുന്ന എം.എസ്./പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കാണ് , അപേക്ഷിക്കാനവസരം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് , പ്രവേശനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

 

പഠന വിഷയങ്ങൾ

1.കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്

2.ഡേറ്റ സയൻസ്

3.ഇലക്‌ട്രിക്കൽ എൻജിനിയറിങ്

4.എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റൈനബിൾ എൻജിയറിങ്

5.ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്

6.മാത്തമാറ്റിക്സ് 

7.മെക്കാനിക്കൽ എൻജിനിയറിങ് 8.ഫിസിക്സ്

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://www.iitpkd.ac.in

Comments

leave a reply

Related News