Foto

ഐ.എച്ച്.ആര്‍.ഡി. കോഴ്സുകളിലേക്കു ഇപ്പോള്‍ അപേക്ഷിക്കാം.

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

ഐ.എച്ച്.ആര്‍.ഡി ആരംഭിക്കുന്ന വിവിധ ഡിപ്ലോമ - സര്‍ട്ടിഫിക്കേറ്റ് കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജനുവരി 15 ആണ്.

വിവിധ കോഴ്‌സുകള്‍
1.പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)
2.ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ)
3.ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)
4.സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്).
5.ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ)
6.പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്).
7.അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ).
8.ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം)
9.പി.ജി ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി)
10.സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി.സി.എന്‍.എ)

അപേക്ഷാ ക്രമം
ഓണ്‍ലൈന്‍ ആയാണ് , അപേക്ഷ സമര്‍പ്പിക്കേണ്ടത്. താഴെക്കാണുന്ന ലിങ്കില്‍ കയറി, താല്‍പര്യമുള്ള
കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഓരോ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാനുള്ള ലിങ്കും 
കോഴ്‌സു സംബന്ധിച്ച അനുബന്ധ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും പ്രസ്തുത ലിങ്കില്‍ കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.ihrd.ac.in/index.php/ihrd-courses/ihrd-course-admissions

Comments

leave a reply

Related News