A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

 

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്കോളർഷിപ്പായ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.ഒന്നാം വർഷ റെഗുലർ ബിരുദ വിദ്യാർത്ഥികൾക്കാണ് , അപേക്ഷ സമർപ്പിക്കാനവസരം.ബിരുദതലത്തിൽ 5000 സ്കോളർഷിപ്പുകളാണ് നൽകുന്നത്.

 

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് , അവർ ചെയ്യുന്ന ബിരുദ പ്രോഗ്രാമുകൾക്കനുസരിച്ച് രണ്ട് ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. ഒക്ടോബർ 15 വരെ, അപേക്ഷ സമർപ്പിക്കാം. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://scholarships.reliancefoundation.org

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News