Foto

ബി.എസ്.സി.നഴ്‌സിംഗ്, മറ്റു പാരാമെഡിക്കൽ കോഴ്‌സുകൾക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ 28 വരെ

ബി.എസ്.സി.നഴ്‌സിംഗ്, മറ്റു പാരാമെഡിക്കൽ കോഴ്‌സുകൾക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ 28 വരെ

 

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ബി.എസ്.സി. നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള കോളജ്/കോഴ്‌സ് ഓപ്ഷനുകൾ സമർപ്പിക്കാൻ  28-07-2023 ന് 5മണിവരെയാണ് , അവസരം. എൽ.ബി.എസ്. പ്രസിദ്ധീകരിച്ച ബി.എസ്.സി. നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്, വെബ്‌സൈറ്റിൽക്കൂടി ഒപ്ഷൻ രജിസ്റ്റർ ചെയ്യേണ്ടത്.വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച , കോളജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. പുതിയ കോളജുകൾ വരുന്ന മുറയ്ക്ക് ഓപ്ഷൻ നൽകാൻ , പിന്നീട് അവസരം നൽകുന്നതാണ്. 

 

ഓപ്ഷനുകൾ നൽകാത്തവരെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. വരും ദിവസങ്ങളിൽ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതാണ്.

 

നിലവിലെ കോളേജുകളുടെ ലിസ്റ്റ്

https://lbscentre.in/paradegreealltmnt2023/downloads/collegelist.pdf

 

കൂടുതൽ വിവരങ്ങൾക്ക്

https://lbscentre.in/paradegreealltmnt2023/

 

ഫോൺ

0471-2560363

0471-2560364

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News