Foto

CUET-UG രജിസ്ട്രേഷൻ;  മാർച്ച്‌ 31വരെ

രാജ്യത്തെ വിവിധ സർവകലാശാലകളിലെയും സെൻട്രൽ യൂണിവേഴ്സിറ്റികളിലേയും ബിരുദ- ഇൻ്റേഗ്രേറ്റഡ് ബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG) അപേക്ഷിക്കാൻ മാർച്ച്‌ 31വരെ സമയമുണ്ട്.

 

6 സർക്കാർ സ്ഥാപനങ്ങളിലേയും 46 കേന്ദ്ര, 36 സംസ്ഥാന, 20 ഡീംഡ്, 105 സ്വകാര്യ സർവകലാശാലകളിലെ ബിരുദ പ്രവേശനം CUET-UG യുടെ  അടിസ്ഥാനത്തിലാണ് നടത്തുന്നത്.

സർവകലാശാലകളുടെ പട്ടികയും യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പരീക്ഷാ പദ്ധതി, പരീക്ഷാ ഫീസ് തുടങ്ങിയ കാര്യങ്ങളും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും മനസ്സിലാക്കാം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://exams.nta.ac.in/CUET-UG

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News