A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

അപ്പാരല്‍ ട്രെയ്‌നിങ് ആന്റ് ഡിസൈന്‍ സെന്ററിൽ  ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്; ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ദ്രാലയത്തിൻ്റെ അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയ്‌നിങ് ആന്റ് ഡിസൈന്‍ സെന്ററിൽ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂരിൽ പ്രവർത്തിച്ചു വരുന്ന സെന്ററില്‍ 3 വര്‍ഷത്തെ പഠനശേഷം, ഡിഗ്രി ലഭിയ്ക്കും.

 

പ്ലസ് ടു വാണ്, അടിസ്ഥാന യോഗ്യത.പ്ലസ് ടു  പരീക്ഷാഫലം കാത്തിരിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. 

 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും

https://atdc.ucanapply.com

 

ഫോണ്‍

8301030362

9995004269

0460 2226110

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News