A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

തിരുവനന്തപുരം ആർ.സി.സി. യിൽ റേഡിയോളജിക്കൽ ഫിസിക്സ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ പോസ്റ്റ് എം.എസ്.സി. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് കോഴ്സിന് നിർദിഷ്ട 

യോഗ്യതയുള്ളവർക്ക് ഇപ്പോൾ  അപേക്ഷിക്കാം. രണ്ട് വർഷമാണ്,

കോഴ്സ് കാലാവുധി . ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. 

ആഗസ്റ്റ് 19ന് വൈകിട്ട് 5 മണിവരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

അപേക്ഷയുടെ പ്രിൻ്റൗട്ട് ഉൾപ്പെടെയുളള അനുബന്ധരേഖകൾ

ആഗസ്റ്റ് 27ന് വൈകിട്ട് 5 മണിക്ക് മുമ്പായി അക്കാഡമിക്ക് അഡീഷണൽ ഡയറക്ടർക്ക് ,തപാലിൽ ലഭിക്കണം. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://www.rcctvm.gov.in/courses.php

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

Comments

leave a reply

Related News