ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പുറമെ പൊതുജനങ്ങള്‍ക്കും
സെന്റര്‍ തെരഞ്ഞെടുക്കാം.പി.ജി. ഡിപ്ലോമ,പി.ജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നീ വിഭാഗത്തിലാണ് പ്രോഗ്രാമുകള്‍ .
താഴെ കാണുന്ന കോഴ്‌സുകള്‍ക്കാണ് , ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1.പി.ജി ഡിപ്ലോമ പ്രോഗ്രാം
ക്രിമിനല്‍ ജസ്റ്റിസ്
2.പി.ജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സൈബര്‍ ലോ
3.സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
ഹ്യൂമന്‍ റൈറ്റ്‌സ്
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍
ഒരോ പ്രോഗ്രാമിനും നിശ്ചിത യോഗ്യതയുളളവര്‍, ഇഗ്‌നോ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് റീജിയണല്‍ സെന്ററായി തിരുവനന്തപുരവും ഇഗ്‌നോ സ്റ്റഡി സെന്ററായി പോലീസ് ട്രെയിനിംഗ് കോളേജും തിരഞ്ഞെടുക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും
പ്രോസ്‌പെക്ടസിനും
www.ignou.ac.in
വിശദവിവരങ്ങള്‍ക്ക്
ഇ-മെയില്‍
ignoucentreptc40035p@gmail.com
ഫോണ്‍
9447481918
9497905805












Comments