ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവരുമായ ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പണം. അപേക്ഷിക്കേണ്ട അവസാന തിയ്യതി , സെപ്റ്റംബര്‍ 30 ആണ്.
സ്‌കോളര്‍ഷിപ്പ് ആനുകൂല്യം
9,10 ക്ലാസ്സുകാര്‍ക്ക്: 5000 രൂപ
11,12 ക്ലാസ്സുകാര്‍ക്ക്: 6000 രൂപ
അപേക്ഷ സമര്‍പ്പണത്തിന് ആവശ്യമായ രേഖകള്‍
1.വരുമാന സര്‍ട്ടിഫിക്കറ്റ്
2.കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്
3.SSLC സര്‍ട്ടിഫിക്കറ്റ് ( 11,12 ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക്)
4.മാര്‍ക്ക് ലിസ്റ്റ്
5.ആധാര്‍ കാര്‍ഡ്
6.ബാങ്ക് പാസ്സ് ബുക്ക്
അപേക്ഷ സമര്‍പ്പിക്കണത്തിന്
www.scholarships.gov.in
Comments