Foto

വി.യൗസേപ്പിനെ കുറിച്ച് ഓൺലൈൻ പ്രസംഗ മത്സരം

2021 വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കാൻ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ഈ അവസരത്തിൽ വി.യൗസേപ്പിനെ കുറിച്ച് കൂടുതൽ അറിയുവാനും പ്രസംഗ കലയെ വളർത്തുവാനും Schoenstatt Fathers ന്റെ നേതൃത്വത്തിൽ പ്രായഭേദമെന്യേ 'സ്വർഗീയ മധ്യസ്ഥൻ വി.യൗസേപ്പിതാവ്' എന്ന വിഷയത്തെ ആസ്പദമാക്കി SALTT പ്രസംഗമത്സരം ഒരുക്കുന്നു.
3 -5 മിനിറ്റിനിടയിൽ മലയാളം,ഇംഗ്ലീഷ് ഭാഷകളിൽ ഹൊറിസോണ്ടൽ രീതിയിലായിരിക്കണം വീഡിയോ അയച്ചു തരേണ്ടത്. പേര്,വയസ്,വീട്ടുപേര്,ഇടവക,രൂപത എന്നിവ ഉൾപെടുത്തുക. എഡിറ്റിങ് നടത്താത്ത വീഡിയോ മാത്രമേ പരിഗണിക്കൂ.  മാർച്ച് 1 മുതൽ 15 വരെ വീഡിയോ അയക്കാം,ഞങ്ങൾക്ക് കിട്ടുന്ന വീഡിയോകൾ മാർച്ച് 19 ആം തീയതി Schoenstatt media എന്ന യൂട്യൂബ് ചാനലിലെ പ്രസിദ്ധീകരിക്കുന്നതാണ്. മാർച്ച് 25 വരെ ഉള്ള ലൈക്ക്, ഷെയർ, വ്യൂ വിധിനിർണയത്തിന്റെ മാത്രമായിരിക്കും (10%). ആശയം,ഭാഷാശുദ്ധി, അവതരണരീതി തുടങ്ങിയവ മാനദണ്ഡങ്ങൾ ആയിരിക്കും. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. വീഡിയോകൾ 9747431471 എന്നീ നമ്പറിൽ അയച്ചുതരുക.
കൂടുതൽ വിവരങ്ങൾക്കായി 9747431471 ,9497304825 ,9400839744

Comments

leave a reply

Related News