A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

പിഒസിയിൽ വാരാന്ത്യ മനശാസ്ത്ര കോഴ്‌സ്

കേരള കത്തോലിക്കസഭയുടെ ആസ്ഥാനകാര്യാലയമായ  പാലാരിവട്ടം പി.ഒ.സി. യില്‍  പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ നേതൃത്വത്തില്‍, വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വാരാന്ത്യ ഡിപ്ലോമകോഴ്‌സ് ആരംഭിക്കുന്നു.
 

ഫാ. ടോണി  കോഴിമണ്ണില്‍
  ഡീന്‍ ഓഫ് സ്റ്റഡീസ്,
പി റ്റി ഐ

മാനസികപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസ്സിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്‌സില്‍ നല്കുന്നത്. ്‌വ്യക്തിവികസനം നേടല്‍, വൈകാരികപക്വത കൈവരിക്കല്‍, മാനസികസംഘര്‍ഷങ്ങള്‍  ഇല്ലാതാക്കല്‍, മദ്യം മയക്കുമരുന്ന് ആസ്‌ക്തികളില്‍ നിന്നും മോചനം, കൗണ്‍സിലിംഗ്, വിദ്യാഭ്യാസ മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രശസ്ത മനഃശാസ്ത്രവിദഗ്ധര്‍ ക്ലാസ്സുകള്‍ക്ക്  നേതൃത്വം നല്കുന്നു

ജാതിമതഭേദമില്ലാതെ, 20വയസ്സു മുതല്‍ പ്രായമുളളവരും എസ്.എസ്.എല്‍.സി വരെയെങ്കിലും പഠിച്ചിട്ടുളള വരുമായവര്‍ക്ക് പങ്കെടുക്കാവുന്ന ഈ കോഴ്‌സിന്റെ മാധ്യമം മലയാളമായിരിക്കും. കോഴ്‌സ് ഫീസ് 5000 രൂപ.
2013 ജനുവരി  മുതല്‍  ഡിസംബര്‍ വരെയാണ് കോഴ്‌സ് കാലാവധി. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചകഴിഞ്ഞ് 2മുതല്‍ 5വരെയാണ് ക്ലാസുകള്‍
പങ്കെടുക്കാന്‍  ആഗ്രഹിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക
                9447441109   8113876979

Comments

leave a reply

Related News