Foto

ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു


കേരള  വിദ്യാഭ്യാസ വകുപ്പിന്റെ   ഫാഷന്‍  ഡിസൈനിംഗ്  ആന്‍ഡ്  ഗാര്‍മെന്റ്  മേക്കിങ്    ടെക്‌നോളജി (FDGT),  കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സിലേക്കു  ഇന്റേണ്‍ഷിപ്പോടെ   പഠനം പൂര്‍ത്തിയാക്കി  psc അംഗീകൃത  സര്‍ട്ടിഫിക്കേറ്റ് നേടുവാനുള്ള    അവസരം. സാധ്യതകള്‍  എഉഏഠ സര്‍ട്ടിഫിക്കറ്റ്  ലഭിച്ചവര്‍ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍  സ്‌കൂളുകളില്‍ സ്‌പെഷ്യല്‍  ടീച്ചര്‍,  ഐ.റ്റി.ഐ കളില്‍  ഇന്‍സ്ട്രക്ടര്‍,  ഫാഷന്‍  ഡിസൈനര്‍,   റ്റി  ജി എം റ്റി    ഇന്‍സ്ട്രക്ടര്‍,  പോളിടെക്നിക്  അസിസ്റ്റന്റ്,  സോഷ്യല്‍  വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടമെന്റ് തുടങ്ങിയ  ഗവണ്മെന്റ്  സ്ഥാപനങ്ങളില്‍  ഉയര്‍ന്ന  ശമ്പളത്തില്‍ നിയമനം  ലഭിക്കുന്നു.  കൂടാതെ  ഗാര്‍മെന്റ്‌സ്  ഇന്ഡസ്ട്രീകളില്‍ തൊഴിലവസരങ്ങളും തൊഴില്‍  കണ്ടെത്താനും,  സര്‍ക്കാര്‍  സഹായത്തോടെ വസ്ത്ര  നിര്‍മ്മാണ യൂണിറ്റ്  ആരംഭിച്ചു ഉയര്‍ന്ന വരുമാനം  നേടാനും  കഴിയും ,യോഗ്യത SSLC  കൂടുതല്‍  ഉയര്‍ന്ന  യോഗ്യതയുള്ളവര്‍ക്ക്  മുന്‍ഗണന  ഉണ്ടായിരിക്കും.. 
 സീറ്റ്  ഓരോ ഗവര്‍മെന്റ്  സ്ഥാപനത്തിലും   24 സീറ്റ്  വീതം  ഉണ്ടായിരിക്കുന്നതാണ്. SC,ST ,BPL ന്യൂനപക്ഷ  വിഭാഗക്കാര്‍ക്ക്  മൈനോറിറ്റി സ്‌കോളര്‍ഷിപ്  അല്ലെങ്കില്‍  മൈനോറിറ്റി ഗ്രാന്‍ഡ്   ഗവണ്മെന്റ്  അനുവദിക്കുന്നുണ്ട്.ബസ്  കണ്‍സെഷന്‍  ലഭിക്കുന്നതാണ്.  ഗവണ്മെന്റ്  പോളിടെക്‌നിക്കിന്റെ  യൂണിഫോം  ഉണ്ടായിരിക്കും,പഠനത്തോടപ്പം  ഇന്റേണ്‍ഷിപ്പ്  ഉണ്ടായിരിക്കും. 100% പ്ലേസ്‌മെന്റ്  ഉണ്ടായിരിക്കും..  താല്പര്യമുള്ള  വിദ്യാര്‍ത്ഥികള്‍  ഉടന്‍  തന്നെ  ചെറുപുഷ്പ ഇന്‍ഡസ്ട്രിയല്‍  ഇന്‍സ്റ്റിറ്റ്യൂട്ട്  ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജി  പഠനകേന്ദ്രം  നാലാഞ്ചിറ ബന്ധപെടുക  

 9061301508 
  9446380367

 

Comments

leave a reply

Related News