A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലെ പ്രവേശന പരീക്ഷകൾ ; ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ്കളിലേക്കുള്ള പ്രവേശന പരീക്ഷക്കു ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.സർവകലാശാലകളും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും താഴെ നൽകിയിരിക്കുന്നു. 

 

എം.ജി. സർവകലാശാല

വെബ് സൈറ്റ്: https://admissions.keralauniversity.ac.in/

അവസാന തീയതി :ഏപ്രിൽ 20

 

കേരള സർവകലാശാല

വെബ് സൈറ്റ്:https://cat.mgu.ac.in

അവസാന തീയതി :മെയ് 2

 

കാലടി സംസ്കൃത സർവകലാശാല

വെബ് സൈറ്റ്: https://admission.ssus.ac.in

അവസാന തീയതി :ഏപ്രിൽ 20

 

കാലിക്കറ്റ് സർവകലാശാല

വെബ് സൈറ്റ്: https://admission.uoc.ac.in/admission

അവസാന തീയതി :ഏപ്രിൽ 17

 

കണ്ണൂർ സർവകലാശാല

വെബ് സൈറ്റ്: https://admission.kannuruniversity.ac.in

അവസാന തീയതി :ഏപ്രിൽ 22

Comments

leave a reply

Related News