Foto

കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ 

കുസാറ്റിൽ സ്പോട്ട് അഡ്മിഷൻ 

കൊ​ച്ചി ശാ​സ്​​ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലയിലെ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്പോട് അഡ്മിഷനുകൾക്കായി നിശ്ചയിച്ചിരിക്കുന്ന കോഴ്സുകളും തീയ്യതിയും.

1.ഇ​ൻ​റ​ഗ്രേ​റ്റ​ഡ് എം.​എ​സ്​​സി (സ​യ​ന്‍സ്), ബി.​ടെ​ക് ലാ​റ്റ​റ​ല്‍ എ​ന്‍ട്രി കോ​ഴ്‌​സ് 

നവംബർ15 ​

 

2.ബി.​ടെ​ക്/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ് എം.​എ​സ്‌​സി (ഫോ​ട്ടോ​ണി​ക്‌​സ്, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ്) 

നവംബർ 15

 

ഓ​ണ്‍ലൈ​ന്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് ക്യാ​റ്റ് -21 റാ​ങ്ക് ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​വ​രു​ടെ ലോ​ഗി​ന്‍ പേ​ജി​ലെ ലി​ങ്ക് മു​ഖേ​ന ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം

ഫോ​ണ്‍: 0484-2577100.

3.അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് വ​കു​പ്പി​ല്‍ എം.​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്

നവംബർ 16

പ​ട്ടി​ക ജാ​തി/​പ​ട്ടി​ക വ​ര്‍ഗ, ജ​ന​റ​ല്‍, ടി.​ജി, പി.​എ​ച്ച്‌.​സി, ഐ.​എ​ന്‍.​ടി വിഭാഗങ്ങളിലെ ഒഴിവുള്ള സീ​റ്റു​ക​ളി​ലേക്കാണ് , സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍. ക്യാ​റ്റ് റാ​ങ്ക് ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ടവര്‍ വ​കു​പ്പ് ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക​ണം. പ​ട്ടി​ക​ജാ​തി/ പ​ട്ടി​ക വ​ര്‍ഗ വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ റാ​ങ്ക് ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ടാ​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. 

ഫോ​ണ്‍: 0484-2576030.

4.പോ​ളി​മ​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ്് റ​ബ​ര്‍ ടെ​ക്‌​നോ​ള​ജി 

നവംബർ 15

എം.​ടെ​ക് പോ​ളി​മ​ര്‍ ടെ​ക്‌​നോ​ള​ജി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാണ് , സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍.

കൂടുതൽ വിവരങ്ങൾക്ക്

https://admissions.cusat.ac.in/

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫഫസർ,

സെന്റ് തോമാസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply