ജീസസ്സ് ഫ്രട്ടേണിറ്റി സെക്രട്ടറിയായി
സിസ്റ്റര്‍ ഷൈനി ചുമതലയേറ്റു.
കൊച്ചി: കെസിബിസി ജീസസ്സ് ഫ്രട്ടേണിറ്റി സെക്രട്ടറിയായി സിസ്റ്റര്‍ ഷൈനി ചുമതലയേറ്റു. സിസ്റ്റേഴ്‌സ് ഓഫ് മേരി മഗ്ദിലിന് സന്യാസി സഭയിലെ അംഗമാണ് സിസ്റ്റര്‍ ഷൈനി.പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളി.ജീസസ്സ് ഫ്രട്ടേണിറ്റി ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ തട്ടില്‍,മറ്റു വൈദീകരും,സിസ്റ്റേഴ്‌സും പങ്കെടുത്തു.

Comments