കേരളത്തിന്റെ പുതുവിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾ അനിവാര്യം: ബിഷപ്പ് ജോഷ്വ മാര് ഇഗ്നാത്തിയോസ്
കുവൈറ്റിൽ സന്ദർശനത്തിനെത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവും ആയ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ വലിയ പിതാവിന് കുവൈറ്റ് ഇൻറർനാഷണൽ എയർപോർട്ടിൽ അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെയും കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം
പ്രാഗല്ഭ്യം തെളിയിച്ച വനിതകളെ അംഗീകരിക്കാനും ആദരിക്കാനും സമൂഹം തയ്യാറാകണം: ആര്ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റൊ
അധ്യാപകർ വിളക്കാകണം ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി ബന്ദിയാകാൻ തയ്യാറായി ബിഷപ്പ് ദ്യുമാസ്
കേരള സഭാ നവീകരണത്തിന്റെ ഭാഗമായി ഡിസംബർ മാസം നടക്കുന്ന ദിവ്യ കാരുണ്യ കോൺഗ്രസ്സിന്റെ ഒരുക്കമായി ഇന്ന് പി ഓ സി യിൽ കമ്മറ്റികൾ രൂപീകരിച്ചു ഒരുക്കങ്ങൾ ആരംഭിച്ചു. മാർ ജോർജ് മഠത്തിക്കണ്ടതിൽ, ബിഷപ്പ് വര്ഗീസ് ചക്കാലയ്ക്കൽ, മാർ ടോണി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. കെസിബിസി മീഡിയ
ബിഷപ്പ് അലക്സ് വടക്കുംതലയുടെ മാതാവ് ജോസഫ് മേരി അന്തരിച്ചു.
ബിഷപ്പ് ആന്റണി മാര് സില്വാനോസ് ഓഷ്യാനയുടെ അപ്പസ്തോലിക്ക് വിസിറ്റര്
മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്ന് കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ.
ഫ്രാങ്കോ മുളയ്ക്കൽ ജലന്തർ ബിഷപ്പ് സ്ഥാനം രാജിവച്ചു; രാജി മാർപ്പാപ്പ സ്വീകരിച്ചു
Comments