A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദത്തിന് ഈ വർഷം എൻട്രൻസ് എഴുതാത്തവർക്കും അവസരം

ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദത്തിന് ഈ വർഷം എൻട്രൻസ് എഴുതാത്തവർക്കും അവസരം

 

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കേറ്ററിങ് ടെക്നോളജിക്ക് (NCHM&CT) കീഴിലുള്ള രാജ്യത്തെ 80 ഇൻസ്റ്റിറ്റ്യൂട്ടുകളിലെ മൂന്ന് വർഷ ബിഎസ് സി. ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിന് ഈ വർഷം എൻട്രൻസ് എഴുതാത്തവർക്കും അവസരമുണ്ട്. ഏത് സ്ട്രീമിൽ പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്നതാണ്. 2000 രൂപയാണ്, അപേക്ഷാ ഫീസ്.

 

താൽപ്പര്യമുള്ളവർ ജൂലൈ 11ന് മുൻപായി വെബ്സെസെറ്റിൽ  രജിസ്ട്രേഷൻ നടത്തണം.പ്ലസ് ടു മാർക്ക് നോക്കിയാണ് , റാങ്ക് പട്ടിക തയ്യാറാക്കുക. 

 

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും

https://nchmcounselling.nic.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News