ചരിത്രത്തിൽ ഇന്ന്.(27/4/2022)
1. മോഴ്സ് കോഡ് ദിനം 1791-സാമുവേൽ മോഴ്സ് ചാൾസ് ടൗണിൽ പിറന്നു. ഇലക്ട്രിക്കൽ ടെലിഗ്രാഫ് കണ്ടുപിടിച്ചത് ഇദ്ദേഹമാണ്.
2. 1124-ഡേവിഡ് ഒന്നാമൻ സ്കോട്ട്ലാൻഡ് രാജാവായി.
3.1521-ഫെർഡിനാന്റ് മഗല്ലനെ മാക്റ്റാൻ ദ്വീപുകാർ വിഷം പുരട്ടിയ അമ്പെയ്തു കൊന്നു. ആദ്യമായി ഭൂമിയെ ചുറ്റിസഞ്ചരിച്ചത് മഗല്ലനാണ്.
4.1904-ആംഗലേയ കവിയായ സെസിൽഡേ ലൂയിസ് ജനിച്ചു.
5.1918- " ചിരിയുടെ മെത്രാപ്പോലീത്ത " എന്നറിയപ്പെടുന്ന മാർ ക്രിസോസ്റ്റോം വലിയ മെത്രാപ്പോലീത്ത 103-ന്റെ നിറവിൽ.
6.1930-ദേശാഭിമാനി ടി. കെ. മാധവന്റെ സ്മൃതി ദിനം.
7.1936-ആധുനിക സ്റ്റാറ്റിസ്റ്റിക്സിന്റെ ജനയിതാവ് കാൾ പിയേഴ്‌സൺ ഇംഗ്ലണ്ടിൽ അന്തരിച്ചു.
8. 1941-രണ്ടാം ലോക മഹായുദ്ധം -ജർമൻ സൈന്യം ഏഥൻസിൽ പ്രവേശിച്ചു.
9.1945-ഇറ്റലിയിൽ ഏകാധിപതിയായിരുന്ന ബെനിറ്റോ മുസോളിനിയെ കമ്മ്യുണിസ്റ്റ് പോരാളികൾ വധിച്ചു.
10. 1994-ഗാബണിലെ ലിബ്രെവില്ലിയിൽ നടന്ന വിമാനാപകടത്തിൽ സാംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ എല്ലാ അംഗങ്ങളും മരണമടഞ്ഞു.
11. 1981-കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു.
12.2005- ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനമായ എയർബസ് എ. 380ആദ്യമായി പറന്നു.
13.2017- ഒന്നാം കേരള നിയമ സഭയുടെ ആദ്യ സമ്മേളനത്തിന്റെ 60-ആം പിറന്നാൾ ആഘോഷിച്ചു
സമ്പാദനം :ജോസ് ചന്ദനപ്പള്ളി
Comments