Foto

ചാർട്ടഡ് എക്കൗണ്ടൻസി പരീക്ഷകൾ ; ഇപ്പോൾ അപേക്ഷിക്കാം

ചാർട്ടേഡ് അക്കൗണ്ടൻസിയുടെ 2025 ജനുവരിയിലെ ഫൗണ്ടേഷൻ, ഇൻ്റർമീഡിയറ്റ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ നവംബർ 23 വരെ സമയമുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ജനുവരി രണ്ടാം വാരം  പരീക്ഷ നടക്കും

 

പരീക്ഷ തിയ്യതികൾ

 

(A)ഫൗണ്ടേഷൻ

ജനുവരി 12,14,16,18.

 

(B)ഇൻ്റർമീഡിയറ്റ്

ഗ്രൂപ്പ് 1:ജനുവരി 11,13,15

ഗ്രൂപ്പ് 2:ജനുവരി 17,19,21

 

അപേക്ഷ സമർപ്പണത്തിന്

www.icai.org

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News