Foto

കേരളത്തിലെ വിവിധ സർവകലാശാലകൾ നടത്തുന്ന ബി.എഡ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.

രാജ്യത്തെ യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപനത്തിന് അടിസ്ഥാന 

യോഗ്യതയായ രണ്ടു വർഷ പ്രോഗ്രാമിന് , സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾ അപേക്ഷ ക്ഷണിച്ചു.

 

I.കണ്ണൂർ സർവകലാശാല 

https://admission.kannuruniversity.ac.in/BEDADM2024/Student/index.php

 

അപേക്ഷ സമർപ്പണത്തിനുള്ള അവസാന തിയ്യതി: ജൂൺ 25

 

II.കാലിക്കറ്റ് സർവകലാശാല 

https://admission.uoc.ac.in/admission?pages=bedu

 

അപേക്ഷ സമർപ്പണത്തിനുള്ള

അവസാന തിയ്യതി:ജൂൺ 15

 

III.കേരള സർവകലാശാല 

https://admissions.keralauniversity.ac.in/bed2024

 

അപേക്ഷ സമർപ്പണത്തിനുള്ള അവസാന തിയ്യതി:ജൂൺ 25

 

IV.എം.ജി.സർവകലാശാല

https://cap.mgu.ac.in/bedcap2024/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News