Foto

കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിൽ ബിരുദം

കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിൽ ബിരുദം

 

തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍്് ഡിസൈനിംഗിൽ ബി.എസ് സി . കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കും.കണ്ണൂര്‍ സര്‍വ്വകലാശാലയുടെ  ഏകജാലക പ്രവേശനപ്രക്രിയയിലൂടെയാണ്, അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ക്ക്, ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു വേണം.അപേക്ഷ സമർപ്പണത്തിനുളള അവസാന തീയ്യതി , ജൂണ്‍ 12 ആണ് .

 

പഠനമേഖലകൾ

ഗാര്‍മെന്റ് ഡിസൈനിംഗ്, കാഡ്, അഡ്വാന്‍സ്ഡ് പാറ്റേണ്‍ മേക്കിംഗ്, മര്‍ച്ചന്റൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, ഫോട്ടോഗ്രാഫി, ഫാഷന്‍ ഇല്ലസ്‌ട്രേഷന്‍, സര്‍ഫെയ്‌സ് ഓര്‍ണമെന്റേഷന്‍ എന്നിവയാണ് കോഴ്‌സിലെ വിവിധ പഠനമേഖലകൾ .

 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും

www.iihtkannur.ac.in

www.admission.kannuruniversity.ac.in

 

ഫോണ്‍

0497 2835390

8281574390

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News