Foto

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷനിൽ ഒക്യുപ്പേഷണൽ തെറാപ്പി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷനിൽ ഒക്യുപ്പേഷണൽ തെറാപ്പി

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷനിൽ  ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.രാജ്യത്തിനകത്തും പുറത്തും ജോലി സാധ്യതകളുള്ള ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സ് (BOT) കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള NIPMR നടത്തുന്ന കോഴ്സിന്റെ കാലാവുധി നാലര വർഷമാണ്.

 

അപേക്ഷാ ക്രമം

പ്ലസ് ടു സയൻസ് 50% മാർക്കോടെ പാസ്സായ വിദ്യാർത്ഥികൾക്ക് , LBS ന്റെ പാരാ മെഡിക്കൽ ബിരുദ കോഴ്സുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ പോർട്ടൽ വഴി ഈ കോഴ്സിന് അപേക്ഷിക്കാം. ജൂൺ 30 വരെ അപേക്ഷാ ഫീസ് അടവാക്കാവുന്നതും ജൂലൈ 3 വരെ അപേക്ഷ സമർപ്പിക്കാവുന്നതുമാണ്

 

കൂടുതൽ വിവരങ്ങൾക്ക്

https://lbscentre.in/paradegreealtmnt2023/index.aspx 

 

ഫോൺ

9288008975 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News