Foto

Loco Pilot ഇപ്പോൾ അപേക്ഷിക്കാം

റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റാവണോ?  ഇപ്പോൾ അപേക്ഷിക്കാം

 

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5,696 ഒഴിവാണ്, റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 70 ഒഴിവുകൾ തിരുവനന്തപുരത്താണ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിനാണ്, തെരഞ്ഞെടുപ്പ് ചുമതല.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി,ഫെബ്രുവരി 19 ആണ്.

 

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രാഥമിക തെരഞ്ഞെടുപ്പ്.ഐ.ടി.ഐ.ക്കാർക്കും എൻജിനീയറിങ് ബിരുദമുള്ളവർക്കും  ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. 

 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും  

www.rrbthiruvananthapuram.gov.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News