A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കോവളത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബാച്ച്ലര്‍ പ്രോഗ്രാം

കോവളത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബാച്ച്ലര്‍ പ്രോഗ്രാം

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന മൂന്നുവര്‍ഷ ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാമിേലേയ്ക്കക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡയറക്ട് റിക്രൂട്ട്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിനാണ് , ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നത്.

അഫിലിയേഷന്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്.

അടിസ്ഥാന യോഗ്യത
ഏതെങ്കിലും സ്ട്രീമില്‍ (സയന്‍സ്/ആര്‍ട്‌സ്/കൊമേഴ്‌സ്/ വൊക്കേഷണല്‍) മൊത്തം 50 ശതമാനം മാര്‍ക്ക് വാങ്ങി അംഗീകൃത പ്ലസ്ടുതല പരീക്ഷ ജയിച്ചിരിക്കണം. പ്ലസ്ടു കോഴ്‌സില്‍  നിര്‍ബന്ധ വിഷയമായി ഇംഗ്ലീഷ് പഠിച്ച് ജയിക്കണം.

അപേക്ഷാഫോമിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും

 www.ihmctkovalam.ac.in ൽ നിന്നും  അപേക്ഷ ഡൗൺലോഡുചെയ്തത് പൂരിപ്പിച്ചതിനു ശേഷം അപേക്ഷയും  രേഖകളും ഒക്ടോബർ 13 നകം principal@ihmctkovalam.org യിലേക്ക് അയക്കണം.

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Foto
Foto

Comments

leave a reply

Related News