A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

അസിം പ്രേംജി യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

അസിം പ്രേംജി സർവകലാശാല 2023-24ലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രണ്ടാം റൗണ്ട് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ബിരുദ യോഗ്യതയുള്ളവർക്കും 2022- 23 അധ്യയനവർഷത്തിൽ ബിരുദം പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.അപേക്ഷിക്കേണ്ട അവസാന തീയതി, ഫെബ്രുവരി 12 ആണ്. ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.

 

പ്രോഗ്രാമുകൾ

1. MA Education

2. MA Development

3. MA Economics

4. LLM in Law and Development.

5. Master of Public Health

 

തെരഞ്ഞെടുപ്പ് ക്രമം

 ദേശീയ പ്രവേശന പരീക്ഷ, മാർച്ച് 12  ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. പിന്നീട് അടുത്ത ഘട്ടമായ വ്യക്തിഗത അഭിമുഖങ്ങൾ,ഏപ്രിൽ മാസത്തിൽ നടക്കും. ജൂലൈ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്.

 

അപേക്ഷ സമർപ്പണത്തിന്

https://azimpremjiuniversity.edu.in/study-postgraduate

 

Comments

leave a reply

Related News