Foto

കാസർക്കോട്ടെ കേരള കേന്ദ്രസർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദകോഴ്സുകളിലെ പ്രവേശനം

കാസർക്കോട്ടെ കേരള കേന്ദ്രസർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദകോഴ്സുകളിലെ പ്രവേശനം

 

കേരളത്തിലെ കേന്ദ്ര സർവകലാശാലയിൽ (കാസർ ർഗോഡ്- പെരിയ) ബിരുദാനന്തര ബിരുദകോഴ്സുകളിലെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ നടപടികൾ തുടങ്ങി. ആഗസ്റ്റ് 7 വരെയാണ്, രജിസ്ട്രേഷന് അവസരമുള്ളത്.കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരിക്ഷയായ സിയുഇടിയിൽ പങ്കെടുത്തവർക്കു മാത്രമാണ് , രജിസ്റ്റർ ചെയ്യാനവസരം .26 ബിരുദാനന്തര ബിരുദകോഴ്സുകളാണ് കേരള കേന്ദ്രസർവകലാശാലയിലുള്ളത്. 

 

വിവിധ ബിരുദാനന്തര ബിരുദവിഷയങ്ങൾ

ഇക്കണോമിക്സ്

ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ

ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി

ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ

ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റി ക്കൽ സയൻസ്

മലയാളം

പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്

സോഷ്യൽവർക്ക്

എഡ്യുക്കേഷൻ

സുവോളജി

ബയോകെമിസ്ട്രി

കെമിസ്ട്രി

കംപ്യൂട്ടർ സയൻസ്

എൻവയോൺമെന്റൽ സയൻസ്

ജിനോമിക് സയൻസ്

ജിയോളജി

മാത്തമാറ്റിക്സ്

ബോട്ടണി

ഫിസിക്സ്

യോഗ സ്റ്റഡീസ്

എൽഎൽഎം

പബ്ലിക് ഹെൽത്ത്

എം ബി.എ. (ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്)

എംകോം

കന്നഡ 

 

കൂടുതല്‍ വിവരങ്ങൾക്ക്

www.cukerala.ac.in

 

ഇ-മെ യിൽ admissions@cukerala.ac.in

 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News