A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മഴയും മഞ്ഞും യു.എസിൽ. കാർ മറിഞ്ഞു മലയാളി കന്യാസ്ത്രീ മരിച്ചു

മഴയും മഞ്ഞും യു.എസിൽ.  കാർ മറിഞ്ഞു
മലയാളി കന്യാസ്ത്രീ  മരിച്ചു

കിളിയന്തറ (കണ്ണൂര്‍) : യുഎസിലെ കനക്ടിക്കട്ടില്‍ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. 2  കന്യാസ്ത്രീകൾക്ക്  പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ  സെന്റ്‌.  ജോസഫ്സ്‌  അഡോറേഷന്‍ പ്രൊവിന്‍സ്‌ അംഗം കാസര്‍കോട്‌ ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ (40) ആണു; മരിച്ചത്‌.  കാറില്‍ ഒപ്പം ഉണ്ടായിരുന്ന സിസ്റ്റര്‍ ബ്രിജിറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ്‌ മണിമല എന്നിവര്‍  സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.  യുഎസിലെ സെന്റ്‌  ജോസഫ്സ്‌ ലിവിര  നഴ്സിങ്‌ ഹോമില്‍ സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ അനിലയും മറ്റുള്ളവരും ജോലിസ്ഥലത്തേക്കുള്ള  യാത്രാമധ്യേ   തിങ്കളാഴ്ച രാവിലെ (ഇന്ത്യന്‍ സമയം: 9.30) ആണ്‌ അപകടം  ഉണ്ടായത്‌.  ഇവര്‍ സഞ്ചരിച്ച കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Comments

leave a reply

Related News