A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തിക ; ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേരള മോട്ടോർ വാഹന വകുപ്പിൽ ഒഴിവുള്ള  അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്ക് (Category No : 517/2022) ഇപ്പോൾ  അപേക്ഷ സമർപ്പിക്കാം.ഓൺലൈനായാണ്, അപേക്ഷ സമർപ്പിക്കേണ്ടത്. പി.എസ്‌.സി.യുടെ വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി,  ജനുവരി 18 ആണ്. അപേക്ഷ ഫീസില്ല.

 

അപേക്ഷായോഗ്യത

അപേക്ഷകർ ,  എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ യോഗ്യത പാസായിരിക്കണം. ഇതു കൂടാതെ,

സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷൻ നൽകുന്ന ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് (3 വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റോ സംസ്ഥാന സർക്കാരോ സർക്കാർ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനം അല്ലെങ്കിൽ മേൽപ്പറഞ്ഞ ഡിപ്ലോമകൾക്ക് തത്തുല്യമായി പ്രഖ്യാപിച്ച ഏതെങ്കിലും യോഗ്യതയോ അപേക്ഷകർക്കു വേണം. ഇതിനു പുറമേ മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്സ് വെഹിക്കിൾ, ഹെവി പാസഞ്ചർ മോട്ടോർ വെഹിക്കിൾ എന്നിവ ഓടിക്കാൻ അധികാരപ്പെടുത്തുന്ന നിലവിലെ സാധുവായ ഡ്രൈവിംഗ് ലൈസൻസും കൈവശം വേണം.

 

അപേക്ഷാ സമർപ്പണത്തിനും വിവരങ്ങൾക്കും

https://thulasi.psc.kerala.gov.in/thulasi/

Comments

leave a reply

Related News