Foto

നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കേന്ദ്ര സര്‍വകലാശാലയായ മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയിയിലെ വിവിധ വിദൂര പഠന കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്.അപേക്ഷ സമര്‍പ്പണത്തിന് ഒക്ടോബര്‍ 3 വരെ സമയമുണ്ട്.വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വിദൂരപഠന പ്രോഗ്രാമുകള്‍
1.എം.എ ഉര്‍ദു
2.എം.എ ഇംഗ്ലീഷ്
3.എം.എ ഇസ്‌ലാമിക് സ്റ്റഡീസ്
4.ബി.എ.
5.ബി.കോം.
6.ഡിപ്ലോമ ഇന്‍ ടീച്ച് ഇംഗ്ലീഷ്
7.ഡിപ്ലോമ ഇന്‍ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍
8. സര്‍ട്ടിഫിക്കറ്റ് ഇന്‍ പ്രൊഫിഷ്യന്‍സി ഇന്‍ ഉര്‍ദു
9.ഫങ്ഷനല്‍ ഇംഗ്ലീഷ് 

കൂടുതല്‍ വിവരങ്ങള്‍ക്ക്
 https://manuuadmission.samarth.edu.in

 

Comments

leave a reply

Related News