A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൺഹിൽ - എം.ടെക് സ്‌പോട്ട് അഡ്മിഷൻ

ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൺഹിൽ - എം.ടെക് സ്‌പോട്ട് അഡ്മിഷൻ

എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൺഹിൽ, തിരുവനന്തപുരത്ത് എം.ടെക് ന് ചേരാൻ അവസരമുണ്ട്. ഇന്റർഡിസ്സിപ്ലിനറീ എം.ടെക് ട്രാൻസിലേഷൻ എൻജിനിയറിങ് കോഴ്‌സിനാണ്  സീറ്റൊഴിവുകൾ. ജനറൽ സീറ്റിനു പുറമെ സർക്കാർ സ്‌പോൺസേർഡ് വിഭാഗത്തിലും  സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി 

യോഗ്യതയുള്ളവർക്കാണ്, അപേക്ഷിക്കാനവസരം .സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കുവാൻ നവംബർ അഞ്ചിന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാവണം.

കൂടുതൽ വിവരങ്ങൾക്ക്

www.tplc.gecbh.ac.in

www.gecbh.ac.in 

സംശയനിവാരണങ്ങൾക്ക്

7736136161

9995527866 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

അസി.പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ് തോമസ് കോളേജ്, തൃശ്ശൂർ

Comments

leave a reply

Related News