Foto

ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് (CMI) : ഇപ്പോൾ അപേക്ഷിക്കാം

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദ - ബിരുദാനന്തര ഗവേഷണ ബിരുദങ്ങളിലായി 8

പ്രോഗ്രാമുകൾ ഇവിടെയുണ്ട്. ഏപ്രിൽ 15 വരെയാണ്, അപേക്ഷിക്കാനവസരം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം . എന്നാൽ ഫിസിക്സ് ഗവേഷണ ബിരുദ പ്രവേശനത്തിന്, Joint Entrance Screening Test (JEST), UGC-CSIR NET, or GATE. എന്നിവയിലൊന്നിൻ്റെ സ്കോർ 

നോക്കിയാണ് പ്രവേശനം .

 

വിവിധ പ്രോഗ്രാമുകൾ

1.B.Sc. (Hons.) in Mathematics and Computer Science

⁠2.B.Sc. (Hons.) in Mathematics and Physics

⁠3.M.Sc. in Mathematics

4.M.Sc. in Computer Science

5.M.Sc. in Data Science

6.Ph.D. in Mathematics

7.Ph.D. in Computer Science

8.Ph.D. in Physics

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://www.cmi.ac.in/admissions/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News