Foto

പുസ്തക പ്രകാശനം 15ന്

 

കൊച്ചി: അടയാളം പബ്ലിക്കേഷന്‍സ് അവതരിപ്പിക്കുന്ന ജോണ്‍ പോള്‍ ഗ്രന്ഥ പരമ്പരയിലെ മൂന്നും നാലും ഗ്രന്ഥങ്ങള്‍ 15 തീയതി എറണാകുളം പബ്ലിക്ക് ലൈബ്രറിയില്‍ പ്രകാശനം ചെയ്യും. 15 ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യ പ്രതികള്‍ തനൂജ ഭട്ടതിരി,മനുറോയ് എന്നിവര്‍ക്ക് നല്കി പ്രകാശനം ചെയ്യും.ടി.എം എബ്രഹാം പുസ്‌കതങ്ങള്‍ പരിചയപ്പെടുത്തും കവി എസ് രമേശന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും
 

Foto

Comments

leave a reply