Foto

മൂന്ന് ദിവസത്തെ റീജിയണൽ ലിറ്ററേച്ചർ വർക് ഷോപ്പ്.

മൂന്ന് ദിവസത്തെ റീജിയണൽ ലിറ്ററേച്ചർ വർക് ഷോപ്പ് പാലക്കാട്‌ വച്ച് നടത്തുന്നു.

മൂന്ന് ദിവസത്തെ റീജിയണൽ ലിറ്ററേച്ചർ വർക് ഷോപ്പ് പാലക്കാട്‌ വച്ച് നടത്തുന്നു. 2023 ജൂലൈ 21,22,23 തീയതികളിൽ പാലക്കാട്‌ യുവക്ഷേത്ര കോളജിൽ. സാഹിത്യ പഠനം-സംവാദം, തസ്സാറാക്കിൽ ഓ വി വിജയൻ സ്മാരകത്തിൽ സാഹിത്യ ചർച്ച, ഭാരതപുഴയുടെ തീരത്ത് വർത്തമാനം, പ്രശസ്ത കലാ സാഹിത്യ സിനിമ പ്രവർത്തകരുമായി സംഭാഷണം, ക്യാമ്പ് അംഗങ്ങളുടെ കൃതികളുടെ പരിചയപ്പെടുത്തൽ. ഓ വി വിജയൻ സ്മാരക സമിതി,യുവാക്ഷേത്ര കോളേജ് പാലക്കാട്‌,കെസിബിസി മീഡിയ എന്നിവരാണ് ഇത് സംഘടിപ്പിക്കുന്നത്.  പങ്കെടുക്കാൻ താല്പര്യം ഉള്ളവർ അറിയിക്കുക.  ഡോ. അജു കെ നാരായണൻ ക്യാമ്പ് ഡയറക്ടർ(9496119457).  ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ(9947589442), ശ്രീമതി പമീല ജോൺസൻ യുവക്ഷേത്ര (9744660145)

Comments

leave a reply

Related News