Foto

അലിഗഢ് സർവ്വകലാശാല മലപ്പുറം കേന്ദ്രം

അലിഗഢ് സർവ്വകലാശാല മലപ്പുറം കേന്ദ്രം

അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ മലപ്പുറം കേന്ദ്രത്തിൽ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.ബി.എ.എൽ.എൽ.ബി.ക്ക്  മെയ് മാസം 17 വരെയും ബി.എഡ്ഡ്, എം.ബി.എ. എന്നീ കോഴ്സുകളിലേക്ക് മെയ് 19 വരെയും അപേക്ഷ സമർപ്പിക്കാം.

പ്രോഗ്രാമുകൾ

I. എം.ബി.എ.

2.ബി.എ.എൽ.എൽ.ബി.(അഞ്ചു വർഷം)

3. ബി.എഡ്.

അറബിക്

ബയോളജിക്കൽ സയൻസ്

കൊമേഴ്‌സ്

സിവിക്‌സ്

ഇക്കണോമിക്‌സ്

ഇംഗ്ലീഷ്

ജോഗ്രഫി

ഹിന്ദി

ഹിസ്റ്ററി

ഇസ്‌ലാമിക് സ്റ്റഡീസ് 

മാത്തമാറ്റിക്‌സ്

ഫിസിക്കൽ സയൻസ്

ഉർദു

മലയാളം

കൂടുതൽ വിവരങ്ങൾക്ക്

www.amucontrollerexams.com

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply