Foto

അലിഗഢ് സർവ്വകലാശാല - മലപ്പുറം കേന്ദ്രത്തിൽ വിദൂര വിദ്യാഭ്യാസകോഴ്സുകൾ

അലിഗഢ് സർവ്വകലാശാല - മലപ്പുറം കേന്ദ്രത്തിൽ വിദൂര വിദ്യാഭ്യാസകോഴ്സുകൾ

അലിഗഢ് സർവ്വകലാശാലയുടെ മലപ്പുറം കേന്ദ്രത്തിലെ വിവിധ വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. വിവിധ ഡിപ്ലോമ, സർട്ടിഫിക്കേറ്റ്, ബിരുദ -ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം. പ്ലസ്ടു തത്തുല്യ

യോഗ്യതയായ Senior Secondary School Certificate (Arts/Social Science/ Commerce) കോഴ്സിലേക്കും ഇതോടൊപ്പം അപേക്ഷിക്കാം.പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസാണ്,ഈ കോഴ്സുകളുടെ റീജിയണൽ കേന്ദ്രം.സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം പെരിന്തൽമണ്ണ ചെറുകരയിലുള്ള കേന്ദ്രം തന്നെയാണ്.

വിവിധ പ്രോഗ്രാമുകൾ 

1. M.Com

2. B.Sc. in Computer Science

3. B.Com (Hons.)

4. Bachelor of Library & Information Science (BLIS)

5. Senior Secondary School Certificate (Arts/Social Science)

6. Senior Secondary School Certificate (Commerce)

7. Diploma in Journalism and Mass Communication (DJMC)

8. Diploma in Guidance and Counselling (DG&C)

9. Diploma in Human Rights and Duties (DHRD)

10. Diploma in Marketing Management (DMM)

11. Diploma in Personnel Management (DPMM)

12. Diploma in Computer Programming (DCP)

13. Diploma in Travel & Tourism Management (DTTM)

14. Diploma in Communicative Skills in English (DCSE)

15. Diploma in Foreign Languages (DFL)

16. Certificate in Information Technology (CIT)

17. Certificate in Computer Hardware and Network Technology (CCHNT)

18. Certificate in Goods and Service Tax (CGST)

19. Certificate in Communicative Skills in English (CSSE)

അപേക്ഷാ ഫീസ്

അപേക്ഷ ഫീസായ 300 രൂപയോടൊപ്പം ചേരാൻ ഉദ്ദേശിക്കുന്ന കോഴ്സിന്റെ തുകയും കൂട്ടിയാണ് ഡി.ഡി. എടുക്കേണ്ടത്. ഓരോ കോഴ്സിന്റേയും ഫീസു സംബന്ധിച്ച വിവരങ്ങൾ വെബ് സൈറ്റിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

https://cdeamu.ac.in 

ഫോൺ

9778100801 

ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

daisonpanengadan@gmail.com

Foto

Comments

leave a reply

Related News