ഡോ. ഡെയ്സൻ പാണേങ്ങാടൻ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയിലെ
(കുസാറ്റ്) നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിൽ എം.ടെക് മറൈൻ ബയോടെക്നോളജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയായ ഗ്രാജ്വേവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (GAT-B 2023) മികവിന്റെ അടിസ്ഥാനത്തിലാണ് പ്രവശനം. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും അപേക്ഷാ ഫോമും മാർച്ച് 31 വരെ
വെബ് സൈറ്റിൽ ലഭ്യമാണ്.GAT-B പരീക്ഷ, ഏപ്രിൽ 23-ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടത്തും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
സംശയദുരീകരണത്തിന്
Comments