Foto

ഡ്രഗ് അഡിക്ട് സ് കൗൺസലിംഗ് സെമിനാർ

ഡ്രഗ് അഡിക്ട് സ് കൗൺസലിംഗ്
സെമിനാർ

കൊച്ചി: പാലാരിവട്ടം പി . ഓ.സി യിൽ പാസ്റ്ററൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന വാരാന്ത്യ മന:ശാസ്ത്ര കോഴ്സിന്റെ ഭാഗമായി "ഡ്രഗ് അഡിക്ട് സ്
കൗൺസി ലിംഗ് " നെ ക്കുറിച്ച് സെമിനാർ നടത്തി.
കെ.സി.ബി.സി മദ്യ വിരുദ്ധ സമിത സംസ്ഥാന വക്താവും കൗൺസിലറുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.
കെ സി ബി സി ഡപ്യൂട്ടി സെക്രട്ടറി ജനറലും പി.ഓ.സി ഡയറക്ടറുമായ
ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി , സിസ്റ്റർ സോളി, എം.എസ്
 സുനിൽ ,വി. അഖില, അരുൺ അലക്സ് എന്നിവർ പ്രസംഗിച്ചു
പുതിയ തലമുറ പെട്ടെന്ന്
ലഹരിയാ സക്തരായി മാറുന്ന പശ്ചാത്തലത്തിൽ
കൗൺസലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സേവനം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

ഫോട്ടോ മാറ്റർ:
പാലാരിവട്ടം പി.ഓ.സിയിൽ നടക്കുന്ന വാരാന്ത്യ മന:ശാസ്ത്ര കോഴ്സിൽ ഡ്രഗ് അഡിക്ട് കൗൺസിലിംഗി നെക്കുറിച്ച് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വക്താവും കൗൺസിലറുമായ അഡ്വ ചാർളി പോൾ ക്ലാസെടുക്കുന്നു.

അഡ്വ. ചാർളി പോൾ
80 75 789768

Foto

Comments

leave a reply