Foto

കാലടി സംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം

കാലടി സംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം

 

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെയും വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക്  ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി മാത്രമേ അപേക്ഷിക്കാനാകൂ._അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്.

 

 പ്ലസ് ടു അഥവാ തത്തുല്യ  യോഗ്യതയുള്ളവർക്ക്  അപേക്ഷിക്കാവുന്നതാണ്. അപേ

ക്ഷകരുടെ പ്രായം 2023ജൂൺ ഒന്നിന് 22 വയസ്സിൽ കൂടുതലാകരുത്. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 http://ssus.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News