Foto

100 നർത്തകർ ചേർന്നൊരുക്കിയ ദൃശ്യവിസ്മയം

100 നർത്തകർ ചേർന്നൊരുക്കിയ ദൃശ്യവിസ്മയം
മഞ്ഞ് പെയ്യട്ടെ

മഞ്ഞുപെയ്യുന്ന നാട്ടിൽ നിന്ന് 100 മാലാഖമാർ ചേർന്നൊരുക്കിയ  ദൃശ്യവിസ്മയം. ഏറ്റവും പുതിയ ക്രിസ്തുമസ് ഡാൻസുമായ് യു.കെ യിൽ നിന്നും കേരളത്തിൽ നിന്നുമായി ഒരു മാലാഖവൃന്ദം നിങ്ങൾക്ക് മുമ്പിലേക്ക് ഇതാ എത്തിയിരിക്കുന്നു...

ജിജി ഷെബി എഴുതി സംഗീതം പകർന്ന "അരുമയെഴുന്നൊരു പൊന്നുണ്ണി..."എന്ന മനോഹര ഗാനം എലിസബത്ത് രാജുവിന്റെ സ്വരമാധുരിയിൽ ജീവൻ പ്രാപിച്ചപ്പോൾ കണ്ണുകൾക്ക് ഏറെ ഇമ്പമാർന്ന നൃത്ത വിസ്മയം തീർത്ത് Good news media യൂട്യൂബ് ചാനൽ നിങ്ങൾക്കായ് അവതരിപ്പിക്കുന്നു-
"മഞ്ഞ് പെയ്യട്ടെ"  link: https://youtu.be/BcE6E7_sMxk

 

 

 

Foto
Foto

Comments

leave a reply