Foto

സി-മാറ്റ് ; ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

 

കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റിന് (സി-മാറ്റ് 2023) അപേക്ഷ ക്ഷണിച്ചു. എ.ഐ.സി.ടി.ഇ. അഫിലിയേഷനുള്ളതടക്കം രാജ്യത്തെ ആയിരത്തിലേറെ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ മാനേജ്മെൻറ് കോഴ്സുകളായ  എം.ബി.എ/ പി.ജി.ഡി.എം. എന്നിവയുടെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(NTA) നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ് ,കോമണ്‍ മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (CMAT). ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ മാർച്ച് 6 വരെ സമയമുണ്ട്. ദേശീയ പരീക്ഷാ ഏജൻസിയായ എൻ.ടി.എ.യ്ക്കാണ് , പരീക്ഷാ ചുമതല.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://cmat.nta.nic.in

cmat@nta.ac.in

Comments

leave a reply

Related News