A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ബി.ഫാം. - ലാറ്ററൽ എൻട്രി പ്രവേശനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ .

 daisonpanengadan@gmail.com

ഫാർമസി കൗൺസിലിനു കീഴിലുള്ള കേരളത്തിലെ വിവിധ ഫാർമസി കോളേജുകളിലെ ലാറ്റിൽ എൻട്രി പ്രവശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ ., പ്രൈവറ്റ്-സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളേജുകളിലെ 2022-23 അധ്യയന വർഷത്തിലെ ബി.ഫാം കോഴ്‌സിലേക്കുള്ള പ്രവേശനത്തിനാണ് , യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചത്. 

 

അപേക്ഷകർ ഫാർമസിയിൽ ഡിപ്ലോമ (ഡി.ഫാം.)കഴിഞ്ഞിരിക്കണം.ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ഫെബ്രുവരി18 വരെ സമയമുണ്ട്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://cee.kerala.gov.in/bpharmleonline2022/ 

 

Comments

leave a reply

Related News