Foto

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയില്‍ വിവിധ പ്രോഗ്രാമുകൾ; ഇപ്പോൾ അപേക്ഷിക്കാം

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയില്‍ 2024-25 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.കൃ​ഷി​ശാ​സ്ത്രം, ഓ​ർ​ഗാ​നി​ക് അ​ഗ്രി​ക​ൾ​ച​ർ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ൾ​ എന്നിവയ്ക്ക് ജൂ​ൺ 14 വരെയും മ​റ്റ്​ കോ​ഴ്‌​സു​ക​ൾ​ക്ക്​ ജൂ​ൺ 11 വരെയും  അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാവുന്നതാണ്.

 

ബിരുദാനന്തര ബിരുദ

പ്രോഗ്രാമുകൾ

1. M.Sc. Wildlife Management

2. M.Sc. Development Economics

3. M.Sc. Environmental Science

4. M.Tech Renewable Energy Engineering

5. M.Sc. Ocean and Atmospheric Science

6. Master of Library and Information Science

7. M.Sc. Climate Science

 

5 വർഷ ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകൾ

1.B.Sc. – M.Sc. Integrated Biochemistry

2. B.Sc. – M.Sc. Integrated Biology

3. B.Sc. – M.Sc. Integrated Chemistry

4. B.Sc. – M.Sc. Integrated Microbiology

 

ഗവേഷണപ്രോഗ്രാമുകൾ

1. Ph.D Animal Science

2. Ph.D Applied Microbiology

 

ബിരുദാനന്തര ബിരുദ ഡിപ്ലോമ

പ്രോഗ്രാമുകൾ

1. Nutrition and Dietetics

2. Bioinformatics

3. Food Industry Management and Quality Control

4. Co-operative Management

5. Hi tech Horticulture

6. Agricultural Extension Management

7. Scientific Weed Management

8. Integrated Farm Management

 

ഡിപ്ലോമ പ്രോഗ്രാമുകൾ

1.Retail Management

2. Agricultural Mechanisation

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://kau.in/academic-notifications/26742

 

വിശദമായ വിജ്ഞാപനത്തിന്

https://kau.in/academic-notifications/26741

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News