Foto

ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്‍റ്

യുഎഇയുടെ പുതിയ പ്രസിഡന്‍റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനെ യുഎഇ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ പിന്‍ഗാമിയായാണ് 61 വയസുകാരനായ ഷെയ്ഖ് മുഹമ്മദ് പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്‍റാണ്

Comments

leave a reply

Related News