A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കെ-മാറ്റ്: ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേരളത്തിലെ വിവിധ സർവ്വകലാശാലകൾക്കു കീഴിലെ  എം.ബി.എ. പ്രവേശനത്തിനുള്ള  പ്രവേശനപ്പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്(സെഷൻ- 1) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2023 - 24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് ജനവരി 18 വരെയാണ് അപേക്ഷിക്കാനവസരം. പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ ഓൺലൈനായിട്ടാണ് , അപേക്ഷ സമർപ്പിക്കേണ്ടത്.

 

അപേക്ഷകർക്ക്, ഏതെങ്കിലു

മൊരു വിഷയത്തിൽ ബിരുദമോ തത്തുല്യയോഗ്യതയോ വേണം. പൊതുവിഭാഗത്തിന് 1000/- രൂപയും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 750/- രൂപയുമാണ്, അപേക്ഷാ ഫീസ്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://cee.kerala.gov.in/kmatonline2023/

 

Comments

leave a reply

Related News