A PHP Error was encountered

Severity: Warning

Message: fopen(/var/cpanel/php/sessions/ea-php71/ci_session3be4fca724cda3f371603581720e5349856b2404): failed to open stream: No space left on device

Filename: drivers/Session_files_driver.php

Line Number: 176

Backtrace:

File: /home/kcbcnews/public_html/application/controllers/News.php
Line: 9
Function: __construct

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Warning

Message: session_start(): Failed to read session data: user (path: /var/cpanel/php/sessions/ea-php71)

Filename: Session/Session.php

Line Number: 143

Backtrace:

File: /home/kcbcnews/public_html/application/controllers/News.php
Line: 9
Function: __construct

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

CHRISREV ക്യാമ്പ് സെൻററിൽ രജിസ്ട്രേഷൻ തുടരുന്നു ബഡപ്പെട്ടാലും......

Sebastian Varghese

CHRISREV Programme കളിലൂടെ 
നമ്മുടെ സമുദായത്തിൽ നിന്നും ശാസ്ത്രജ്ഞൻമാർ,
ഇക്കോണമിസ്റ്റുകൾ, എക്സ്പോർട്ട് ബിസിനസ്സുകാർ, മികച്ച അധ്യാപകർ,സിവിൽ സർവ്വിസ് ഉദ്യോഗസ്ഥർ, എക്സലൻ്റ് നേഴ്സുമാർ തുടങ്ങി വിവിധ രംഗങ്ങളിൽ- അവരുടെ കഴിവ് അനുസരിച്ച് -ക്രിസ്ത്യൻ കുട്ടികളെ രൂപപ്പെടുത്തി, അവർ കരിയർ ആരംഭിക്കുന്ന പ്രായത്തിൽ അവരെ എക്സലൻറ് ആക്കുന്ന CHRISREV എന്ന ഈ കരിയർ ഡെവലെപ്മെൻ്റ് വർക്ക് ഷോപ്പുകളിലേക്ക് നമ്മുടെ സമുദായത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്വാഗതം. ക്രിസ്ത്യൻ കുട്ടികൾക്ക്  കരിയർ മെൻറർ,  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ ,മാനസിക ആരോഗ്യം', 
IQ / EQ ടെസ്റ്റുകൾ.
എക്സലൻ്റ് ഇൻർവ്യൂ സ്കിൽ ,സിവിൽ സർവ്വിസ് |ELTS/OET ഫൗണ്ടേഷൻ കോഴ്സുകൾ സഭാ വ്യത്യാസം കൂടാതെ
CHRISREV ലൂടെ തന്നെയത്രെ.
CHRISREV ലൂടെ
കുട്ടികൾ
ചെറുപ്പത്തിലേ തന്നെ ഒരുങ്ങട്ടെ!.....
 വലിയ ലക്ഷ്യത്തിലേയ്ക്ക് നിങ്ങളുടെ കുട്ടികളെ ഇപ്പോഴേ ഒരുക്കാം.  മികച്ച പരിശീലനവുമായി ഒപ്പമുണ്ട്, ഓരോ CHRISREVഅണിയറ പ്രവർത്തകരും .
ട്രിനിറ്റി ബെയ്സ്ഡ് സഭകളിലെ എല്ലാ
 വിദ്യാർത്ഥികൾക്കും CHRISREVബാച്ചിൽ
 ഭാ​ഗമാകാമോ? തീർച്ചയായും .
നമ്മുടെ കുഞ്ഞുങ്ങൾ വളരട്ടെ....
നമ്മുടെ സമുദായം വളരട്ടെ.....
നമ്മുടെ ഭാരതം വളരട്ടെ...
ഡിസംബർ 31,ജനുവരി 1
രജിസ്ട്രേഷൻ തുടരുന്നു.
ബന്ധപ്പെടുക.
പ്ര​ഗത്ഭരായ അധ്യാപകരുടെ പരിശീ ലനം-അക്കാദമിക് എക്സലൻസ്. ഇനിയും വെെകേണ്ട,   ഭാ​ഗമാകൂ.

Comments

leave a reply

Related News