Foto

കൗൺസിലിങ്ങ് കോഴ്സ്

കൗൺസിലിങ്ങ് കോഴ്സ്

K.C. B.C യുടെ കീഴിലുള്ള
പാസ്റ്ററൽ ട്രെയിനിംഗ് ഇൻ റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ജൂലൈ 8, 9 (വെള്ളി, ശനി) തീയ്യതികളിൽ ദ്വിദിന കൗൺസിലിങ്ങ് പരിശീലനം ആരംഭിക്കുന്നു പ്രശസ്ത ക്ലിനിക്കൽ കൗൺസിലിങ്ങ് സൈക്കോളജിസ്റ്റ് ഡോ. ജിമ്മി ആന്റെണി കോക്കാട്ട്, ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു
 കൂടുതൽ വിവരങ്ങൾക്ക് : 9447441109
8113 87 6979
ptipoc @ gmail.com

Comments

leave a reply

Related News