Foto

ചരിത്രത്തിൽ ഇന്ന് (19/4/2022)

ചരിത്രത്തിൽ ഇന്ന് (19/4/2022)

 

1-   ലോക സൈക്കിൾ ദിനം    1943-ആദ്യത്തെ എൽ. എസ്. ഡി. സൈക്കിൾ യാത്ര.  
2. ലോക കരൾ ദിനം
3. വെളുത്തുളളി ദിനം
4.1824-ആംഗലേയ കാൽപ്പനിക കവികളിൽ പ്രമുഖനായ ലോർഡ് ബൈറൺ അന്തരിച്ചു. 
5. 1839-ലണ്ടൻ ഉടമ്പടി ബെൽജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു. 
6. 1893-മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേൽ അഗസ്തീശ്വരത്ത് ജനിച്ചു. 
7.1912-ഗ്ലെൻ  സീബോർഡ് മിഷിഗണിൽ ജനിച്ചു. ആവർത്തനപ്പട്ടികയിൽ 94 മുതൽ 102 വരെയുള്ള ട്രാൻസ് യുറേനിയം മൂലകങ്ങൾ കണ്ടെത്തിയത് ഇദ്ദേഹമാണ്. 
8.1915-ഐക്യ കേരളത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവ് പി. ടി. ചാക്കോ ജനിച്ചു. 
9. 1975-ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു. 
10.1987-റഷ്യൻ ടെന്നിസ് കളിക്കാരി മറിയ ഷറപ്പോയുടെ ജന്മദിനം. 
11. 2004-ഗിന്നസ് ബുക്കിന്റെ ശിൽപി നോറിസ് മാക്ക്വൈറ്റർ അന്തരിച്ചു. 
12. 2005-  കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ബെനഡിക്ട് -പതിനാറാമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
13.2012-ഇന്ത്യയുടെ ആദ്യത്തെ ഭൂഘണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ "അഗ്നി 5"ഒഡീഷ തീരത്തുനിന്ന് പരീക്ഷിച്ചു.

സമ്പാദനം :ജോസ് ചന്ദനപ്പള്ളി

Foto

Comments

leave a reply

Related News