A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സെൻ്റർ ഓഫ് എക്സലൻസ് മികവുമായി കാരിത്താസ് ക്രിട്ടിക്കൽ കെയർ വിഭാഗം 

കോട്ടയം : കാരിത്താസ് ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൻ്റെ ഔദ്യോഗിക ലോഞ്ചിംഗ് ഇന്നലെ 2/4/2024 കാരിത്താസ് ഹോസ്പിറ്റലിൽ നടന്നു. കാരിത്താസ് ചെയർമാൻ റെവ ഫാ ഡോ ബിനു കുന്നത്ത് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഫാ ബെന്നി മുണ്ടനാട്ട്  ക്രിട്ടിക്കൽ കെയർ വിഭാഗത്തിൻ്റെ ശിലാ ഫലകം അനാച്ഛാദനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു . ക്രിട്ടിക്കൽ കെയർ വിഭാഗത്തെ കുറിച്ചുള്ള വിശദമായ വീഡിയോ അവതരണം ശ്രദ്ധേയമായി.  

കേരളത്തിൽ ആദ്യമായി ഇരുപത്തിയാറ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഇരുനൂറോളം രോഗികളെ പരിചരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട് . ഇൻ്റെൻസിവ് വിസിറ്റ് , റിസ്പെറ്ററി തെറാപ്പി, ക്രിട്ടിക്കൽ കെയർ നഴ്സ്, ക്ലിനിക്കൽ ഫാർമസിസ്റ്റ് ,ക്ലിനിക്കൽ മൈക്രോ ബയോളജി ഇത്തരം സേവനങ്ങൾ എല്ലാമുള്ളതാണ് കാരിത്താസിൻ്റെ  ക്രിട്ടിക്കൽ കെയർ യൂണിറ്റ്. 
കാരിത്താസ് ഹോസ്പിറ്റലിൻ്റെ ആരോഗ്യ പരിരക്ഷാ യാത്രയിൽ നാഴികക്കല്ലാവുകയാണ്  ഈ പുതിയ സംരംഭം എന്ന് ഫാ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ഡോ അമൃത ചടങ്ങിന് നന്ദി പറഞ്ഞു. ഡോ ബോബി എൻ ഏബ്രഹാം ചടങ്ങിൽ സന്നിഹിതനായിരുന്നു 

Comments

leave a reply

Related News