A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

CUET-PG ഇപ്പോൾ അപേക്ഷിക്കാം

CUET-PG ഇപ്പോൾ അപേക്ഷിക്കാം

ദേശീയ സർവകലാശാലകളിലേക്കുളള ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷയായ CUET-PG യ്ക്ക് ജൂൺ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ, ജൂലൈയിൽ നടക്കും, നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്,42 കേന്ദ്ര സർവ്വകലാശാലകളിലെയും ബിരുദാനന്തര ബിരുദപ്രവേശനം.

പ്രവേശനപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിൽ , രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിലാണ് , നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യക്ക രാജ്യത്തിനകത്തു ക്രമീകരിച്ചിരിക്കുന്ന 547 നഗരങ്ങളിലെ  പരീക്ഷാ കേന്ദ്രങ്ങൾക്കു പുറമെ, ഇന്ത്യക്ക് പുറത്തുള്ള 13 നഗരങ്ങളിലും പ്രവേശന പരീക്ഷക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://cuet.nta.nic.in

Dr.Daison Panengaden,

daisonpanengadan@gmail.com

Comments

leave a reply

Related News