A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

മലയാളസർവകലാശാലയിൽ ബിരുദാനന്തര ബിരുദം

മലയാള സർവകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. മേയ് 31 വരെയാണ് , ഓൺലൈനായി അപേക്ഷിക്കാനവസരം.ഏതെങ്കിലും ബിരുദമുള്ളവർക്കും ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഇതിൽ പരിസ്ഥിതി പഠനത്തിനപേക്ഷിക്കുന്ന വർ പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചിരിക്കണം.

 

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം നടത്തുന്നത്.മലയാള സർവകലാശാലക്കു പുറമേ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 

 

വിവിധ പ്രോഗ്രാമുകൾ

1.എം.എ.പ്രോഗ്രാമുകൾ

a .ഭാഷാശാസ്ത്രം

b.മലയാളം (സാഹിത്യ പഠനം, സാഹിത്യ രചന, സംസ്കാര പൈതൃക പഠനം)

c.ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്

d.വികസന പഠനവും തദ്ദേശ വികസനവും 

e.ചരിത്ര പഠനം

f.സോഷ്യോളജി

g.ചലച്ചിത്ര പഠനം 

h.താരതമ്യ സാഹിത്യം 

i.വിവർത്തന പഠനം 

2.എം.എസ് സി . പ്രോഗ്രാമുകൾ

പരിസ്ഥിതി പഠനം

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

www.malayalamuniversity.edu.in

 

Comments

leave a reply

Related News